Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DP World

എപ്സ്റ്റീൻ ബന്ധം സു​​​ൽ​​​ത്താ​​​ന് പണിയായി

ദു​​​ബാ​​​യ്: കു​​​പ്ര​​​സി​​​ദ്ധ ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​നു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​തോ​​​ടെ ദു​​​ബാ​​​യ് ആ​​​സ്ഥാ​​​ന​​​മാ​​​യ ആ​​​ഗോ​​​ള ലോ​​​ജി​​​സ്റ്റി​​​ക്സ് ഭീ​​​മ​​​ന്മാ​​​രാ​​​യ ഡി​​​പി വേ​​​ൾ​​​ഡി​​​ന്‍റെ സി​​​ഇ​​​ഒ സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് സു​​​ൽ​​​ത്താ​​​ൻ അ​​​ഹ​​​മ്മ​​​ദ് ബി​​​ൻ സു​​​ലാ​​​യെ​​​മി​​​നെ നീ​​​ക്കി.

പ​​​ക​​​രം ഡി​​​പി വേ​​​ൾ​​​ഡ് ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി ഈ​​​സ കാ​​​സി​​​മി​​​നെ​​​യും ഗ്രൂ​​​പ്പ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​യ യു​​​വ​​​രാ​​​ജ് നാ​​​രാ​​​യ​​​ണ​​​നെ​​​യും നി​​​യ​​​മി​​​ച്ചു.

യു​​​എ​​​സ് നീ​​​തി​​​ന്യാ​​​യ വ​​​കു​​​പ്പ് ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ പു​​​റ​​​ത്തു​​​വി​​​ട്ട എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലി​​​ലാ​​​ണ് സു​​​ൽ​​​ത്താ​​​ൻ അ​​​ഹ​​​മ്മ​​​ദ് ബി​​​ൻ സു​​​ലാ​​​യെ​​​മി​​​ന്‍റെ പേ​​​രു​​​ള്ള​​​ത്. എ​​​പ്സ്റ്റീ​​​നു​​​മാ​​​യി ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ഫ​​​യ​​​ലി​​​ലു​​​ള്ള വി​​​വ​​​രം.

Latest News

Corehub Up